റഫേൽ രേഖകൾ മോഷണം പോയിട്ടില്ല | Oneindia Malayalam

  • 5 years ago
Rafale documents not stolen, petitioners used photocopies: Attorney General Venugopal
രേഖകളുടെ ഫോട്ടോകോപ്പി പുറത്തു പോയി എന്നാണ് താൻ കോടതിയിൽ ഉദ്ദേശിച്ചതെന്ന് അറ്റോർണി ജനറൽ പറഞ്ഞു. സർക്കാർ രഹസ്യ രേഖകളായി കണക്കാക്കുന്നവയുടെ പകർപ്പുകൾ പുനപരിശോധന ഹർജിക്കൊപ്പം ഉപയോഗിച്ചുവെന്നാണ് പറഞ്ഞത്. രേഖകൾ മോഷണം പോയെന്നത് തീർത്തും തെറ്റായ കാര്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

Recommended