IPLൽ ആരാവും റണ്‍മെഷീന്‍? | Oneindia Malayalam
  • 5 years ago
Top candidates for the Orange Cap
ഇത്തവണ ആരാവും ഐപിഎല്ലിലെ റണ്‍മെഷീനാവുകയെന്ന കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങളാണുള്ളത്. ഈ സീസണിലെ ഐപിഎല്ലില്‍ ബാറ്റിങ് വിസ്‌ഫോടനം നടത്തി റണ്‍സ് വാരിക്കൂട്ടി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.
Recommended