കുമ്പളങ്ങി നൈറ്റ്സ് പുതിയ ട്രെയിലർ പുറത്ത് വിട്ടു | filmibeat Malayalam

  • 5 years ago
kumbalangi nights latest trailer out
കുമ്പളങ്ങി നൈറ്റ്സ് തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഫെബ്രുവരി 7ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ചിത്രം പ്രദർശനം തുടരുകയാണ്. മികച്ച പ്രകടനമാണ് ചിത്രത്തിലൂടെ താരങ്ങൾ കാഴ്ചവെച്ചത്. മധു.സി.നാരായണനാണ് കുമ്പളങ്ങി നൈറ്റ്സ് സംവിധാനം ചെയ്തിരിക്കുന്നത്.

Recommended