കോലി ഇനി നാലാം നമ്പറിൽ | Oneindia Malayalam

  • 5 years ago
Ready to bat at four if team requires, says Kohli
സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ലോകകപ്പില്‍ നാലാം സ്ഥാനത്ത് ആരാണ് കളിക്കുകയെന്നത്. രണ്ടിലധികം പേരുകള്‍ ഈ സ്ഥാനത്തേക്ക് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാല്‍, പരിശീലകന്‍ രവിശാസ്ത്രി പറയുന്നത് ക്യാപ്റ്റന്‍ വിരാട് കോലിയെ നാലാം സ്ഥാനത്ത് കളിപ്പിക്കുമെന്നാണ്.


Recommended