500 സിക്‌സര്‍; 10000 റണ്‍സ്
  • 5 years ago


വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടു. ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിന മത്സരത്തില്‍ 162 റണ്‍സടിച്ചാണ് ഗെയ്ല്‍ നേട്ടം സ്വന്തമാക്കിയത്. തന്റെ 25-ാം സെഞ്ച്വറി തികച്ച താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 സിക്‌സര്‍ എന്ന നേട്ടം മറികടക്കുന്ന ആദ്യ കളിക്കാരന്‍ കൂടിയായി. 92 പന്തില്‍ നിന്നുമായിരുന്നു ഗെയ്‌ലിന്റെ 162 റണ്‍സ്.

chris gayle joins odi club

Recommended