റൺ മെഷീനായി സുരേഷ് റെയ്‌ന | Oneindia Malayalam

  • 5 years ago
Suresh Raina becomes first Indian batsman to score 8000 runs in T20 Cricket
ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായ സുരേഷ് റെയ്‌നയ്ക്കു അപൂര്‍വ്വ നേട്ടം. ദേശീയ ടീമിന് പുറത്തായ റെയ്‌ന ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. നേരത്തേ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന് അദ്ദേഹത്തിന് പരിക്കും സ്ഥിരതയില്ലാത്ത പ്രകടനവുമാണ് സ്ഥാനം നഷ്ടമാക്കിയത്.

Recommended