പ്രിയങ്കയെ വീഴ്ത്താന്‍ ബിജെപി | Oneindia Malayalam

  • 5 years ago
bjp to fight against priyanka
പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ ബിജെപി അവസാനത്തെ തന്ത്രവും പയറ്റുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പ്രിയങ്കയുടെ തട്ടകത്തില്‍ നേരിട്ടിറങ്ങുകയാണ്. ഇവിടെ ബിജെപിയുടെ കോര്‍ വോട്ട് ബാങ്കില്‍ പ്രിയങ്കയുടെ സ്വാധീനം ഇല്ലാതാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇതിനെ നേരിടാനുള്ള ഒരുക്കങ്ങളും തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്.

Recommended