#Loksabhaelection2019 : ഇത്തവണ കാസർഗോഡ് കരുണാകരൻ തന്നെ വരുമോ? | Oneindia Malayalam
  • 5 years ago
Will Karunakaran retain his MP Position at Kasargod
ഇടതുപക്ഷത്തിന്റെ കരുത്തനായ നേതാവ് പി കരുണാകരനാണ് നിലവിൽ കാസർകോഡിന്റെ എംപി, പ്രവർത്തനങ്ങളിൽ മണ്ഡലത്തിലെ ജനങ്ങൾ തൃപ്തരാണ്.. ഈ ജനപ്രീതിയും പ്രവർത്തന ശൈലിയുമാണ് തുടർച്ചായി മൂന്നാം തവണയും കാസർകോഡിൻറെ എംപിയായി കരുണാകരനെ ലോക്സഭയിലെത്തിച്ചത്. ലോക്സഭയിൽ കാണാറേയില്ലല്ലോ എന്ന പരാതി കേൾക്കുന്ന എംപിമാർക്കിടയിൽ വ്യത്യസ്തനാണ് കാസർകോഡിന്റെ ഈ ജനപ്രിയ നേതാവ്.
Recommended