കപിൽ ദേവിന്റെ പ്രതികരണം | Oneindia Malayalam

  • 5 years ago
Kapil Dev has his say on India-Pakistan World Cup clash
പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് മല്‍സരം അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. ഇന്ത്യ കളിയില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട് ചില മുന്‍ താരങ്ങള്‍ രംഗത്തു വന്നിരുന്നു.ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവും സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ്


Recommended