കൗരവർ ഒരു മികച്ച സിനിമ

  • 5 years ago


കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ ലോഹിതദാസിന്റെ തൂലികയിൽ വിരിഞ്ഞ മലയാളത്തിലെ എക്കാലത്തെയും മികച്ചൊരു ആക്ഷൻ ത്രില്ലർ ആയിരുന്നു കൗരവർ. മമ്മൂട്ടിയെ കൂടാതെ അന്ന് കന്നടയിൽ നിന്നുള്ള സൂപ്പർ സ്റ്റാർ വിഷ്ണുവർദ്ധൻ, തിലകൻ, മുരളി , ഭീമൻ രഘു , ബാബു ആന്റണി, ദേവൻ , രാജു , പപ്പു, അഞ്ജു , ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടു.

oldfilm review Kauravar 1992

Recommended