BJPക്ക് വന്‍ ഞെട്ടല്‍, കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍

  • 5 years ago
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി വെറും രണ്ട് മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതിനിടെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും നേതാക്കള്‍ മറുകണ്ടം ചാടുന്നത് തുടരുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ബിജെപിക്ക് വന്‍ ഞെട്ടല്‍ സമ്മാനിച്ച് കൊണ്ട് ബീഹാറിലെ വിമത എംപി കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയില്‍ നിന്ന് കീര്‍ത്തി ആസാദ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.

Kirti Azad who was in BJP for close to two decades joins Congress

Recommended