M M Mani | ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എംഎം മണി
  • 5 years ago
ജമ്മുകശ്മീരിൽ വീരമൃത്യുവരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മന്ത്രി എംഎം മണി ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുകയാണ്. രാജ്യത്തെകാക്കുന്ന ധീര ജവാന്മാരുടെ ജീവൻ രക്ഷിക്കാൻ യാതൊന്നും ചെയ്യാത്ത സർക്കാർ എങ്ങനെയാണ് മഹത്തായ ഇന്ത്യയെ രക്ഷിക്കുന്നത് എന്ന
Recommended