Oru Adaar Love Audience Response | filmibeat Malayalam
  • 5 years ago
Oru Adaar Love Audience Response
പ്രിയ വാര്യരെ നായികയാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് . കഴിഞ്ഞ വര്‍ഷത്തെ വാലന്റ്‌റൈന്‍സ് ദിനത്തില്‍ സിനിമ ചിത്രീകരണം നടക്കുകയായിരുന്നെങ്കില്‍ ഇത്തവണത്തെ വാലന്റ്‌റൈന്‍സ് ദിനം ലക്ഷ്യമാക്കിയാണ് സിനിമ എത്തിയത് .
Recommended