പരമ്പര സ്വന്തമാക്കി ന്യൂസിലാന്‍ഡ്

  • 5 years ago
new zealand won in hamilton
ട്വന്റി20യില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ പൊരുതിവീണു. തികച്ചും ഏകപക്ഷീയമായ പരമ്പരയിലെ ആദ്യ കളിയില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ 80 റണ്‍സിന് തകര്‍ത്തുവിട്ടിരുന്നു. എന്നാല്‍ രണ്ടാമത്തെ മല്‍സരത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. ഏഴു വിക്കറ്റിന്റെ ആധികാരിക വിജയവുമായി ഇന്ത്യ പരമ്പരയില്‍ 1-1നു ഒപ്പമെത്തുകയായിരുന്നു.

Recommended