കർണാടക ബജറ്റിനു മികച്ച അഭിപ്രായം

  • 5 years ago
ബിജെപിയുടെ ഓപ്പറേഷന്‍ താമരയുടെ ഭീഷണക്കിടെ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിന്‍റെ രണ്ടാം ബജറ്റ് സഭയില്‍ അവതരിപ്പിച്ചു. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റില്‍ വ്യവസായ മേഖലക്കും വലിയ പരിഗണ നല്‍കിയിട്ടുണ്ട്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിലേക്കായി 54450 കോടി രൂപ ബജറ്റില്‍ നീക്കി വെച്ചു. 12 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്‍റെ ഗു​ണം ലഭിക്കും.

karnataka budget released rs 5450 crore for farm loan waiver


Recommended