ബെംഗളൂരുവുമായി സമനില

  • 5 years ago
ഐഎസ്എല്ലില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ബെംഗളൂരു എഫ്‌സിയെ അട്ടിമറിക്കാനുള്ള സുവര്‍ണാവസരം കേരള ബ്ലാസ്‌റ്റേഴ്‌സ് കൈവിട്ടു. ആദ്യപകുതിയില്‍ 2-0ന്റെ മികച്ച ലീഡുമായി ആരാധകരെ പോലും അമ്പരിപ്പിച്ച മഞ്ഞപ്പട രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ വഴങ്ങി സ്വപ്‌നതുല്യമായ ജയം കൈവിടുകയായിരുന്നു.
kerala blasters bengaluru fc isl match in bengaluru

Recommended