മുംബൈ താരങ്ങളുടെ ശമ്പളമറിയാം | Oneindia Malayalam

  • 5 years ago
salary of mumbai indians players in ipl
ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പം ഐപിഎല്ലിലെ ഏറ്റവും വലിയ നേട്ടങ്ങള്‍ കൊയ്ത ടീമാണ് മുംബൈ ഇന്ത്യന്‍സ്. നിലവില്‍ മൂന്ന് കിരീടങ്ങളുമായി സിഎസ്‌കെയ്‌ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് രോഹിത് ശര്‍മ നയിക്കുന്ന മുംബൈ. മുംബൈ ടീമിലെ മുഴുവന്‍ താരങ്ങളുടെയും ശമ്പളം എത്രയാണെന്നു നോക്കാം.

Recommended