ഫോം വീണ്ടെടുത്ത ധോണിക്കു മുന്നേറ്റം | Oneindia Malayalam

  • 5 years ago
MS Dhoni moves up 3 places in ICC ODI rankings after sensational run in Australia
ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും കാഴ്ചവെച്ച ബാറ്റിങ് പ്രകടനത്തിന്റെ മികവില്‍ എംഎസ് ധോണിയും കേദാര്‍ ജാദവും ഐസിസി ഏകദിന റാങ്കിങ്ങില്‍ കുതിച്ചു. നേരത്തെ 20-ാം റാങ്കിലുണ്ടായിരുന്ന ധോണി മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 17-ാം റാങ്കിലെത്തിയപ്പോള്‍ ജാദവ് 8 സ്ഥാനങ്ങള്‍ മുന്നോട്ട് കയറി 35-ാം റാങ്കിലാണിപ്പോള്‍. രണ്ട് പരമ്പരയിലും പ്രകടന മികവ് കാട്ടിയ കളിക്കാര്‍ക്ക് റാങ്കിങ്ങിലും അതിന്റെ നേട്ടമുണ്ടായി.

Recommended