പോസ്റ്ററൊട്ടിച്ച് മോഹന്‍ലാല്‍ ഫാന്‍സ്

  • 5 years ago
Mohanlal fans supports peranpu movie
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത പേരന്‍പിന് പിന്തുണ പ്രഖ്യാപിച്ച് മോഹന്‍ലാല്‍ ഫാന്‍സും രംഗത്തെത്തിയിരുന്നു. സിനിമയുടെ പോസ്റ്ററൊട്ടിക്കുന്ന ഫാന്‍സുകാരുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിന് പിന്തുണയുമായി ആരാധകരും എത്തിയിരുന്നു.



Recommended