#LoksabhaElection2019 : ഗ്വാളിയോറിൽ ഇത്തവണ ആര് ജയിച്ച് കേറും? | Oneindia Malayalam

  • 5 years ago
Know detailed information on Gwalior Lok Sabha Constituency in video. Get information about election equations, sitting MP, demographics, social picture, performance of current sitting MP, election results, winner, runner up, & much more on Varanasi
ഗ്വാളിയോറാണ് സംസ്ഥാനത്ത് ഏറ്റവും ശക്തമായ ഗ്ലാമര്‍ പോരാട്ടങ്ങള്‍ നടക്കുന്ന മണ്ഡലം. നിലവില്‍ നരേന്ദ്ര സിംഗ് തോമറാണ് ഇവിടെ നിന്നുള്ള എംപി. സംസ്ഥാന തിരഞ്ഞെടുപ്പിലെ പോരാട്ടം ലോക്‌സഭയിലൂടെ മറികടക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ബിജെപിയുടെ ശക്തമായ കോട്ട കൂടിയാണ് ഗ്വാളിയോര്‍.

Recommended