പരമ്പരനേട്ടം,പക്ഷെ നാണം കെട്ട തോൽവിയും | Oneindia Malayalam

  • 5 years ago
White Ferns beat Mithali Raj's team for consolation win in 3rd ODI
ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ അതേ പാത പിന്തുടരുകയാണ് വനിതാ ടീമും. പുരുഷ ടീം ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി തൊട്ടടുത്ത കളിയില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെ വനിതാ ടീമും ഇതാവര്‍ത്തിച്ചു.

Recommended