ബജറ്റില്‍ ഗോമാതാവിന് 750 കോടി | Oneindia Malayalam

  • 5 years ago
Budget 2019: Rashtriya Kamdhenu Aayog' to oversee the effective implementation of laws and welfare of cows
ഗോപരിപാലനത്തിനുളള വിഹിതം ബജറ്റില്‍ 750 കോടിയായി ഉയര്‍ത്തി. പശുക്കളെ വാങ്ങാനും വളര്‍ത്താനും വായ്പ നല്‍കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപനം നടത്തി. രോഗം ബാധിക്കുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന പശുക്കള്‍ക്ക് ഇനി സംരക്ഷണ കേന്ദ്രങ്ങള്‍ വരും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാവും പദ്ധതി നടപ്പിലാക്കുക.

Recommended