ജയിച്ച് ജയിച്ച് ഇന്ത്യയ്ക്ക് മതിയായോ? | Oneindia Malayalam

  • 5 years ago
Entire team holidaying with Virat Kohli? Fans furious as India crash to 92-all out
ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിന മത്സരത്തില്‍ നാണക്കേടിന്റെ തോല്‍വി ഏറ്റു വാങ്ങിയ ഇന്ത്യ ടീമിനെതിരെ ആരാധകരോഷം. ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 92 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 14.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു. തോല്‍വിയേക്കാള്‍ തോറ്റ രീതി ആരാധകരെ ചൊടിപ്പിച്ചു.

Recommended