#LoksabhaElection2019 : വാരണാസിയിൽ മോദിക്ക് ആര് വെല്ലുവിളി ഉയർത്തും? | Oneindia Malayalam

  • 5 years ago
Know detailed information on Varanasi Lok Sabha Constituency in video. Get information about election equations, sitting MP, demographics, social picture, performance of current sitting MP, election results, winner, runner up, & much more on Varanasi
പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന മണ്ഡലം എന്ന നിലയിലാണ് വാരണണാസി ശ്രദ്ധിക്കപ്പെടുന്നത്. അതിന് മുമ്പ് മുരളി മനോഹര്‍ ജോഷിയുടെ മണ്ഡലം എന്ന നിലയില്‍ പ്രശസ്തമായിരുന്നു ഇവിടം. പക്ഷേ മോദി എത്തിയതോടെയാണ് വാരണാസി ഏറ്റവും പ്രശസ്തമാകുന്നത്.

Recommended