Pinarayi Vijayan | സംസ്ഥാനത്ത് നിരന്തരം ഉണ്ടായ ഹർത്താലുകൾ നിയമസഭയിൽ സജീവ ചർച്ചയായി.

  • 5 years ago
സംസ്ഥാനത്ത് നിരന്തരം ഉണ്ടായ ഹർത്താലുകൾ നിയമസഭയിൽ സജീവ ചർച്ചയായി.അനാവശ്യ ഹർത്താലുകൾ പൊതുജന ജീവിതത്തെയാണ് സാരമായി ബാധിച്ചിരിക്കുന്നത് എന്ന് ഇടതുവലതുമുന്നണികൾ നിയമസഭയിൽ ചൂണ്ടിക്കാട്ടി.മുഖ്യമന്ത്രിയും ഇതിനോട് അനുകൂല പ്രതികരണമാണ് നൽകിയത്.യുഡിഎഫ് അടക്കമുള്ളവർ വിഷയത്തെ ഗൗരവകരമായാണ് കാണുന്നത്.ഇക്കാര്യത്തിൽ സർവ്വകക്ഷിയോഗം വിളിച്ചുചേർക്കാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.കേരളത്തിന്റെ വികസനത്തിന് ഒരു പങ്കും വഹിക്കാത്തക്കാത്തവരാണ് കേരളത്തിന്റെ മുന്നോട്ടുപോക്കിന് തടയിടുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു .

Recommended