ടോസ് ന്യൂസിലാന്‍ഡിന് | Oneindia Malayalam

  • 5 years ago
ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് ആദ്യം ബാറ്റിങ്. ടോസ് ലഭിച്ച ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഏകദിനത്തില്‍ ജയിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്.

New Zealand wins the toss and elects to bat first in the 3rd ODI

Recommended