വിജയം തുടരുവാൻ ടീം ഇന്ത്യ നാളെയിറങ്ങുന്നു | Oneindia Malayalam

  • 5 years ago
india vs newzealand second oneday match preview
ആധിപത്യം തുടരാനുറച്ച് ടീം ഇന്ത്യ ഏകദിന പരമ്പരയിലെ രണ്ടാമങ്കത്തില്‍ ന്യൂസിലാന്‍ഡിനെ നേരിടും. ശനിയാഴ്ച ബേ് ഓവലില്‍ രാവിലെ 7.30നാണ് മല്‍സരം ആരംഭിക്കുന്നത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0നു മുന്നിലുള്ള ഇന്ത്യ അടുത്ത കളിയും ജയിച്ച് മേല്‍ക്കൈ നേടാമെന്ന ആത്മവിശ്വാലത്തിലാണ്.

Recommended