മോദി വാരണാസിയിൽ തന്നെ മത്സരിക്കും | Oneindia Malayalam

  • 5 years ago
modi will contest from varanasi
പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണയും വാരണാസിയില്‍ നിന്ന് തന്നെ മത്സരിക്കും. കോണ്‍ഗ്രസ് കിഴക്കന്‍ യുപിയുടെ ചുമതലയില്‍ പ്രിയങ്കാ ഗാന്ധിയെ നിയമിച്ചതിന് പിന്നാലെയാണ് ഇക്കാര്യം ബിജെപി വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. നേരത്തെ മോദി വാരണാസിയില്‍ നിന്ന് മാറി ഒഡീഷയിലെ പുരിയില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Recommended