ഏകദിനത്തില്‍ 5000 റൺസുമായി ധവാൻ | Oneindia Malayalam
  • 5 years ago
Shikhar Dhawan emulates Brian Lara, joint-fastest left-handed batsman to 5,000 ODI runs
ഏകദിന ക്രിക്കറ്റില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഓപണിങ് ബാറ്റ്സ്മാന്‍ ശിഖാര്‍ ധവാന്‍. 118 ഇന്നിങ്‌സില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ധവാന്‍ ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 5000 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ കൂടിയാണ് . 1997 ല്‍ 118 ഇന്നിങ്‌സില്‍ നിന്നും 5000 റണ്‍സ് നേടിയ ബ്രയാന്‍ ലാറയ്ക്കൊപ്പം ഇതോടെ ധവാനെത്തി .ലോകത്തില്‍ ഏറ്റവും വേഗത്തില്‍ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ബാറ്റ്സ്മാനാണ് ധവാന്‍
Recommended