ശിവസേനയ്‌ക്കെതിരെ പുതിയ തന്ത്രങ്ങളൊരുക്കി BJP | Oneindia Malayalam

  • 5 years ago
BJP is working on a plan B against Shiv Sena
എന്‍ഡിഎയിലെ പ്രമുഖ കക്ഷിയായ ശിവസേനയ്‌ക്കെതിരെ പുതിയ തന്ത്രങ്ങളൊരുക്കി ബിജെപി. ഒരുവശത്ത് അവരുമായി അനുനയ ചര്‍ച്ചകള്‍ നടക്കുമ്പോഴും മറുവശത്ത് സര്‍വ സന്നാഹങ്ങളുമായി പോരാടാന്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ് ബിജെപി. ശിവസേനയെ വീഴ്ത്താന്‍ തങ്ങള്‍ക്ക് പ്ലാന്‍ ബിയുണ്ടെന്നാണ് ബിജെപി വെളിപ്പെടുത്തുന്നത്.

Recommended