Sabarimala | കനകദുർഗ്ഗക്ക് മാവോയിസ്റ്റ് ബന്ധം, ഇത് ക്രൈംബ്രാഞ്ച് അന്യോഷിക്കണം; സഹോദരൻ ഭരത് ഭൂഷൺ

  • 5 years ago
കനകദുർഗ്ഗക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നും ഇത് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും കനകദുർഗ്ഗയുടെ സഹോദരൻ ഭരത് ഭൂഷൺ ആവശ്യപ്പെട്ടു. കനകദുർഗ്ഗയെ വീട്ടിൽ പ്രവേശിപ്പിക്കാത്തതിനാൽ സിപിഎമ്മിന്റെ ഭീഷണി നേരിടുകയാണെന്നും ഭരത്ഭൂഷൺ പറയുന്നു. മലപ്പുറത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ശബരിമലയിൽ പ്രവേശിച്ചത് അയ്യപ്പനെ കാണുക എന്നതിലുപരി ആർത്തവം അശുദ്ധമല്ല എന്ന് തെളിയിക്കാനാണ് എന്ന് നേരത്തെ കനക ദുർഗ്ഗയും ബിന്ദുവും സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു.

Recommended