മൂന്നാം ഏകദിനത്തിനൊരുങ്ങി ഇന്ത്യ | Oneindia Malayalam

  • 5 years ago
india australia third oneday match preview
ഏകദിന പരമ്പരയില്‍ ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയുമായി കൊമ്പുകോര്‍ക്കും. വെള്ളിയാഴ്ച മെല്‍ബണിലാണ് മല്‍സരം. ഇന്ത്യന്‍ സമയം രാവിലെ 7.50നാണ് കളിയാരംഭിക്കുന്നത്. പരമ്പരയില്‍ 1-1നു ഒപ്പമായതിനാല്‍ ഇരുടീമിന്റെയും ലക്ഷ്യം ജയം തന്നെയായിരിക്കും.

Recommended