അലോക് വർമ്മയുടെ പിൻഗാമി ആര്? | Oneindia Malayalam

  • 5 years ago
PM-led panel to meet on January 24 to select new CBI director
ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയ കേന്ദ്ര സർക്കാരിന്റെ സിബിഐ ഇടപെടലുകൾക്ക് പിന്നാലെ പുതിയ തലവനെ കണ്ടെത്താനുള്ള യോഗം ജനുവരി 24ന് ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായുള്ള ഉന്നതാധികാര സമിതിയാണ് യോഗം ചേരുന്നത്.

Recommended