ഇവരിൽ ആരാകും ഐ പി എൽ കൊണ്ട് പോകുന്നത് | Oneindia Malayalam
  • 5 years ago
കഴിഞ്ഞ സീസണുകളില്‍ നിന്നെല്ലാം വ്യത്യസ്തമായി പുതിയ ഏതെങ്കിലും ചാംപ്യന്‍മാരെ അടുത്ത സീസണില്‍ കാണുമോയെന്നതാണ് ആകാംക്ഷ വര്‍ധിപ്പിക്കുന്നത്. ചില ക്യാപ്റ്റന്‍മാരെയാണ്അടുത്ത സീസണില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. ടൂര്‍ണമെന്റിലെ ഈ ഗ്ലാമര്‍ ക്യാപ്റ്റന്‍മാര്‍ ആരൊക്കെയെന്നു നോക്കാം.

captains to watch out in next seasons ipl
Recommended