രാഹുലിനും പാണ്ഡ്യക്കും പിന്തുണയേറുന്നു | Oneindia Malayalam

  • 5 years ago
Hardik Pandya and KL Rahul tender unconditional apology to BCCI's show cause notice
സ്വകാര്യ ടിവി പരിപാടിയില്‍ അശ്ലീല പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ കെഎല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും ബിസിസിഐയോട് ക്ഷമാപണം നടത്തി. ഇരുവര്‍ക്കും നല്‍കിയ കാരണംകാണിക്കല്‍ മറുപടിയിലാണ് നിരുപാധികം മാപ്പു പറഞ്ഞത്. ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങുന്നതിനിടെ ഇരുവരോടും നാട്ടിലേക്ക് മടങ്ങാന്‍ ബിസിസിഐ നിര്‍ദ്ദേശിച്ചിരുന്നു.

Recommended