ഒടിയൻ മാണിക്യനെ വെല്ലുവിളിക്കുന്ന ചെറുപ്പക്കാരൻ | filmibeat Malayala

  • 5 years ago
ഒടിയൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ വക്തിയാണ് ഹരിത് സിഎൻവി. താരത്തിന്റെ പേര് അത്ര സുപരിചിതമല്ലെങ്കിലും ഒടിയനിലെ രാകേഷ് എന്നു പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാകും. ഒടിയൻ മാണിക്യനെ വെല്ലുലിളിക്കുന്ന ആ ചെറുപ്പക്കാരന്റെ മുഖം അത്ര വേഗം മറക്കാൻ സാധ്യയില്ല

Recommended