Amith Shah | പശ്ചിമബംഗാളിൽ നിർണായക നീക്കങ്ങളുമായി ബിജെപി.

  • 5 years ago
പശ്ചിമബംഗാളിൽ നിർണായക നീക്കങ്ങളുമായി ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ പശ്ചിമബംഗാൾ പിടിക്കാനാണ് ബിജെപിയുടെ നീക്കം. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള 2 എംപിമാർ ബിജെപിയിൽ ചേർന്നതായാണ് വിവരം. അതേസമയം 6 എംപിമാർ ബിജെപിയിൽ ചെയ്താൽ സന്നദ്ധത അറിയിച്ചതായും വാദങ്ങളുണ്ട്.

Recommended