അസ്വസ്ഥനായി ശാര്‍ദൂല്‍ താക്കൂര്‍ | Oneindia Malayalam
  • 5 years ago
shardul thakur reveals no communication with selectors
പരിക്കിനുശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ കഴിയാത്തതില്‍ അസ്വസ്ഥനായി യുവപേസര്‍ ശാര്‍ദൂല്‍ താക്കൂര്‍. കഴിഞ്ഞ രണ്ടുമാസത്തോളമായി താക്കൂര്‍ ടീമിന് പുറത്താണ്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സെലക്ടര്‍മാര്‍ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് ശാര്‍ദുലിന്റെ പ്രതികരണം. രഞ്ജിയില്‍ മികച്ച പ്രകടനം നടത്തി തിരിച്ചെത്താനുള്ള ശ്രമത്തിലാണ് താരം.
Recommended