ബാറ്റിങ് തകർച്ചയിൽ ഓസീസ് | Oneindia Malayalamn

  • 5 years ago
india australia final test match day three live updates
ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. ഒന്നാമിന്നിങ്‌സില്‍ 622 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തപ്പോള്‍ തന്നെ ഇന്ത്യ ആധിപത്യം നേടിയിരുന്നു. തുടര്‍ന്നു ബാറ്റിങിനിറങ്ങിയ ഓസീസ് മൂന്നാംദിനം 68 ഓവര്‍ കഴിഞ്ഞപ്പോള്‍ 5 വിക്കറ്റിന് 198 റണ്‍സെടുത്തിട്ടുണ്ട്.

Recommended