ഋഷഭ് പന്തിനു ഒരു പിടി റെക്കോർഡുകൾ | #AUSvsIND | #RishabhPant | Oneindia Malayalam

  • 5 years ago
rishabh pant indian wicketkeeper score hundred
ഓസ്‌ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടുകയെന്ന ചരിത്രനേട്ടത്തിലേക്ക് നീങ്ങുകയാണ് ഇന്ത്യ. നാലാമത്തെതും അവസാനത്തേതുമായ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്ക് പിന്തുടരേണ്ടിവരിക കൂറ്റന്‍ സ്‌കോര്‍ ആയിരിക്കുമെന്ന് ഉറപ്പായി. ചേതേശ്വര്‍ പൂജാരയുടെയും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെയും സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ 622 റണ്‍സ് എടുത്തു.

Recommended