ടെസ്റ്റിലെ താരമായി പൂജാര | Oneindia Malayalam
  • 5 years ago
cheteshwar pujara breaks several records in sydney test
ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയെ പിടിമുറുക്കാന്‍ സഹായിച്ചവരില്‍ മുന്നില്‍ ചേതേശ്വര്‍ പുജാര തന്നെയാണ്. 193 റണ്‍സുമായി ഇന്ത്യയുടെ ടോപ്‌സ്‌കോററായ പുജാരയ്ക്കു ഏഴു റണ്‍സ് മാത്രം അകലെയാണ് അര്‍ഹിച്ച ഡബിള്‍ സെഞ്ച്വറി നഷ്ടമായത്. ഈ പരമ്പരയിലെ മൂന്നാമത്തെ സെഞ്ച്വറിയാണ് അദ്ദേഹം സിഡ്‌നിയില്‍ നേടിയത്. ഒന്നാമിന്നിങ്‌സിലെ മാസ്മരിക ഇന്നിങ്‌സോടെ പല റെക്കോര്‍ഡുകളും പുജാരയ്ക്കു മുന്നില്‍ വഴി മാറിയിരുന്നു. അവ എന്തൊക്കെയാണെന്നു നോക്കാം.
Recommended