ശബരിമലയിൽ വനിതകൾ ദർശനം നടത്തിയതിനെതിരെ പ്രസന്ന സുജിത്

  • 5 years ago
dance master prasanna master says abot sabarimala
ശബരിമല സ്ത്രീ പ്രവേശനത്തെ അനുകുലിച്ചും എതിർത്തും പൊതുജനങ്ങൾക്കൊപ്പം സെലിബ്രിറ്റികളും രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി വിധി വന്നതിനു തെട്ടു പിന്നാലെ തങ്ങളുടെ നിലപാട് വ്യക്തമാക്കി താരങ്ങൾ രംഗത്തെത്തിയത്. ശബരിമലയിൽ വനിതകൾ ദർശനം നടത്തിയതിനെതിരെ നൃത്ത സംവിധായകൻ പ്രസന്ന സുജിത് രംഗത്ത്.

Recommended