ബുംറയ്ക്കു വിശ്രമമെങ്കിൽ കോലിക്കും ബാധകം | Oneindia Malayalam

  • 5 years ago
if bumrah needs rest in ipl so does kohli
എന്നാല്‍ ബുംറയ്ക്കു ഐപിഎല്ലില്‍ വിശ്രമം നല്‍കിയാല്‍ കോലിയും അത് അര്‍ഹിക്കുന്നുവെന്ന് ബിസിസിഐയിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികള്‍ വലിയ തുക മുടക്കുന്നതിനാല്‍ അവരെ മാറ്റിനിര്‍ത്തുന്ന കാര്യം സംശയകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Recommended