പ്രണവിനെക്കുറിച്ച് വാചാലനായി ലാലേട്ടൻ | filmibeat Malayalam

  • 5 years ago
mohanlal talks about pranav
ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആദിയിലൂടെ നായകനായി പ്രണവ് സിനിമയിലേക്ക് എത്തിയിരുന്നു. ഒറ്റ സിനിമയില്‍ മാത്രമേ അഭിനയിക്കൂ എന്ന തീരുമാനത്തിലായിരുന്നു പ്രണവ് എങ്കിലും ഇപ്പോള്‍ പ്രണവ് നായകനായി അഭിനയിച്ച രണ്ടാമത്തെ സിനിമ റിലീസിനൊരുങ്ങുകയാണ്. പ്രണവിനെ പോലെ സിനിമയില്‍ അഭിനയിക്കാന്‍ തനിക്കും താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍.

Recommended