റാങ്കിങ്ങില്‍ പുതുവര്‍ഷവും കോലി തന്നെ ഒന്നാമൻ | Oneindia Malayalam

  • 5 years ago
Virat kohli remains on top of the ICC rankings
ഇന്ത്യയുടെ മെല്‍ബണ്‍ ടെസ്റ്റിലെ ജയത്തിന് പിന്നാലെയെത്തിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കന്‍ താരം കാഗിസോ റബാഡയാണ് ബൗളര്‍മാരില്‍ ഒന്നാമന്‍.

Recommended