Kamal Hassan|മക്കൾ നീതിമയ്യം കോൺഗ്രസിൽ ചേരണമെന്ന ആവശ്യം ശക്തമാകുന്നു

  • 5 years ago
കമലഹാസനും കമലഹാസന്റെ പാർട്ടിയായ മക്കൾ നീതിമയ്യം കോൺഗ്രസിൽ ചേരണമെന്ന ആവശ്യം ശക്തമാകുന്നു. ഫാസിസ്റ്റ് വിരുദ്ധ ശക്തികൾക്കെതിരെ പോരാടുന്ന പാർട്ടിയാണ് കമലഹാസന്റേത്. ഡിഎംകെ കൂടി അംഗമായ വിശാലസഖ്യത്തിന് കമലഹാസന്റെ പാർട്ടി ചേരണമെന്നാണ് ആഗ്രഹമെന്ന് കോൺഗ്രസ് വക്താവ് സഞ്ജയ് ദത്ത് വ്യക്തമാക്കി.

Recommended