Kodiyeri balakrishnan | വനിതാ മതിലിനെ പിന്തുണച്ച് കൊടിയേരി ബാലകൃഷ്ണൻ വീണ്ടും രംഗത്ത്

  • 5 years ago
വനിതാ മതിലിനെ പിന്തുണച്ച് കൊടിയേരി ബാലകൃഷ്ണൻ വീണ്ടും രംഗത്ത്. ഹിന്ദുക്കളുടെ മതിൽ അല്ല ഇത് എന്നാണ് കോടിയേരിയുടെ പ്രസ്താവന. ഹിന്ദുക്കളുടെയും മുസ്ലീമുകളുടെയും ക്രിസ്ത്യാനിയുടെയും മതിലാണ് ഇതെന്നും ഈ സമുദായങ്ങളിലും ജാതികളിലും പെട്ട എല്ലാ സ്ത്രീകളും ഇതിൽ പങ്കെടുക്കുമെന്നും കോടിയേരി പറഞ്ഞു. ഒരു പ്രമുഖ പത്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കോടിയേരിയുടെ പ്രതികരണം

Recommended