Sabarimala | സന്നിധാനത്ത് ഇന്നുതന്നെ ശുദ്ധി ക്രിയ നടത്തണമെന്ന് തന്ത്രി കണ്ഠരര് രാജീവരര്.

  • 5 years ago
സന്നിധാനത്ത് ഇന്നുതന്നെ ശുദ്ധി ക്രിയ നടത്തണമെന്ന് തന്ത്രി കണ്ഠരര് രാജീവരര്. സന്നിധാനത്ത് പോലീസുകാർ ബൂട്ടും ഫീൽഡുമായി എത്തിയതിനെത്തുടർന്നാണ് ശുദ്ധി ക്രിയ ചെയ്യാൻ തന്ത്രി നിർദ്ദേശം നൽകിയത്. ഇന്നലെ 4 ട്രാൻസ്ജെൻഡർകൾ ശബരിമല സന്നിധാനത്ത് ദർശനത്തിന് എത്തിയിരുന്നു. ഇവർക്ക് സുരക്ഷയൊരുക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് ബൂട്ടും ഷീൽഡും ലാത്തിയും ധരിച്ച് സന്നിധാനത്ത് നിലയുറപ്പിച്ചത്. ഇതിനെതിരെ ഭക്തർ പ്രതിഷേധിച്ചെങ്കിലും പോലീസ് പിന്മാറാൻ തയ്യാറായില്ല. ഇതിനെത്തുടർന്നാണ് സന്നിധാനത്ത് ശുദ്ധിക്രിയകൾ നടത്തണമെന്ന് തന്ത്രി നിർദ്ദേശം നൽകിയത്.

Recommended