title: ഒരു തവണ വായ്പ തിരിച്ചടയ്ക്കാത്തവരെ കള്ളനെന്ന് വിളിക്കരുത്

  • 5 years ago
Unfair To Call Vijay Mallya Thief For One Loan Default: Nitin Gadkari
വളരെ അപൂർവ്വമായി വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വരുന്നവരെ കള്ളനെന്ന് വിളിക്കുന്നത് മര്യാദയല്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കിൽ നിന്നും 9000 കോടി രൂപ വായ്പ്പയെടുത്ത വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് നിതിൻ ഗഡ്കരിയുടെ പരാമർശം.

Recommended