മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഇന്നറിയാം | Morning News Focus | Oneindia Malayalam

  • 5 years ago
rahul gandhi to decide chief ministers od 3 states
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിഞ്ഞത് കോൺഗ്‌സിന്‌ ആശ്വാസമായിരിന്നു. എന്നാൽ മുഖ്യമന്ത്രി നിർണ്ണയം സംബന്ധിച്ച കാര്യത്തിൽ വലിയ തലവേദനിയിലാണ് കോൺഗ്രസ് ഇപ്പോൾ. മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്ന തീരുമാനം കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിട്ടിരിക്കുകയാണ്. കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിന്റെ തീരുമാനം ഇന്നറിയാമെന്നാണ് റിപോർട്ടുകൾ

Recommended